Sunday, 3 April 2011

ഓർമ്മ

മനസ്സിന്നുള്ളിലെ ഓർമ്മകളെ തൊട്ടുണർത്തിയ,
എൻ പ്രിയതമാ........
എന്നും നിൻ സാമിപ്യം ഞാൻ കൊതിക്കുന്നു..
നിന്നെ വിട്ടുപിരിഞ്ഞുള്ള നിമിഷം -
എന്തേ എൻ ആത്മാവിനെ നോവിക്കുന്നു
നിൻ ഓർമ്മകളെ താലോലിക്കാൻ
 എന്നുമെന്നുള്ളം കൊതിക്കുന്നു

വിങ്ങുന്ന മനസ്സുമായി നിൽക്കുന്ന വേളയിൽ
നിൻ സാന്ത്വനവാക്കുകൾ
എൻ മനസ്സിൽ കുളിർ മഴ പെയ്യിക്കുന്നു
എന്നും നീ മാത്രം നീ മാത്രം
എനിക്ക്‌ ആശ്വാസമായി
എനിക്ക്‌ തണലായി..

Sunday, 13 March 2011

ഞൻ ബ്ലൊഗ് ഉന്ദക്കി

ഹല്ലൊ ഞനൊരു ബ്ലൊഗ് ക്രെഅറ്റെ ചെയ്ദു .